Call Now+91-471-2433358

Our LocationTrivandrum

#
2025-03-10

കടൽ മണൽ ഖനനം:പ്രത്യാഘാതങ്ങൾ-പഠന റിപ്പോർട്ട്‌ അവതരണവും ചർച്ചയും

Institute for Sustainable Development and Governance-ISDG
Kerala Institute of Environment and Development-KIED 

കടൽ മണൽ ഖനനം:പ്രത്യാഘാതങ്ങൾ-പഠന റിപ്പോർട്ട്‌ അവതരണവും ചർച്ചയും 
2025 മാർച്ച്‌ 10-ISDG ഹാൾ 
അവതരണം
Dr.À.Biju Kumar 
Moderator-Dr.J.B.Rajan 

കേരളത്തിന്റെ കടൽ തീരം ജൈവസമ്പത്തതിനാൽ അനുഗ്രഹീതമാണ്. ലക്ഷകണക്കിന് മനുഷ്യരാണ് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇവിടെ ജീവിക്കുന്നത്. ഈ കടൽ തീരത്ത് മണൽ ഖനനം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇങ്ങനെയൊരു  മണൽ ഖനനം നമ്മുടെ തീരദേശത്തിനും ജൈവസമ്പത്തിനും ജനതക്കും എന്തെല്ലാം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്ന് ശാസ്ത്രീയമായി പരിശോധിക്കുകയാണ് പ്രമുഖ ശാസ്ത്രജ്ഞനായ പ്രൊഫ. എ. ബിജുകുമാർ